വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ ഒന്നും രണ്ടും വർഷ എം.എസ്‌സി. ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (എം.എസ്സി.സി.എൻ.ഡി ) മാർച്ച് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ (കോർ ബയോകെമിസ്ട്രി), സെപ്റ്റംബർ 2022 പ്രാക്ടിക്കൽ പരീക്ഷകൾ 15 മുതൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ 22 വരെ നടത്തും.
മൂന്നാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ/എം.എ.എച്ച്.ആർ.എം (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2020 അഡ്മിഷൻ പരീക്ഷകൾക്ക് പിഴകൂടാതെയുളള രജിസ്‌ട്രേഷൻ 14 വരെ നീട്ടി. 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |