തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന വിവിധ പോളിടെക്‌നിക് ഡിപ്ലോമ സെമസ്റ്റർ പരീക്ഷകളുടെ നോട്ടിഫിക്കേഷനുകളും സമയക്രമവും പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ജനുവരി 4ന് ആരംഭിക്കും. വിവരങ്ങൾ www.sbte.kerala.gov.inൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |