തിരുവനന്തപുരം: കേരള സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ ഏഴു മാസ കാലയളവുള്ള പ്രോജക്ടിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് 6നകം അപേക്ഷിക്കണം. വിവരങ്ങൾ www.keralauniversity.ac.in/jobs വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |