തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണവും മുടങ്ങി. പെൻഷൻ വിതരണത്തിന് 70 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും അത് സഹകരണ സംഘങ്ങൾക്ക് കൈമാറുന്ന നടപടികൾ വൈകുന്നതാണ് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |