തിരുവനന്തപുരം: പെൻഷൻ വിതരണത്തിനായി പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സിയെടുത്ത വായ്‌പകളുടെ തിരിച്ചടവിനായി 74.20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണം മുടങ്ങുന്നതിനെതിരെ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |