ആദ്യനാൾ അതിവേഗം
Sunday 17 May 2026 12:35 AM IST
രാവിലെ 10.45: വി.ഡി.സതീശൻ കൊച്ചിയിൽ നിന്ന് കന്റോൺമെന്റ് ഹൗസിൽ. പി.ജെ.ജോസഫ്, കേരളകോൺഗ്രസ് നേതാക്കളുമായിചർച്ച
11.50: പാണക്കാട് ഹൗസിൽ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച
12.30: രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിൽ കൂടികാഴ്ച
12.55: കെ.സി.വേണുഗോപാലിന്റെ നാലാഞ്ചിറയിലെ വസതിയിൽ കൂടിക്കാഴ്ച
1.45: കന്റോൺമെന്റ് ഹൗസിലേക്ക്
2.30മുതൽരാത്രി വരെ: കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും ഘടകക്ഷിനേതാക്കളുമായി പ്രത്യേക ചർച്ചകൾ