പല്ലുപോയവർക്ക് സർക്കാർ പല്ലുനൽകും, അപേക്ഷിക്കേണ്ടത് അക്ഷയ കേന്ദ്രം വഴി; വേണ്ടത് ഇക്കാര്യങ്ങൾ
കൊല്ലം: പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാൻ മടിയുള്ള മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം പകർന്ന് സാമൂഹ്യനീതി വകുപ്പിന്റെ 'മന്ദഹാസം' പദ്ധതി.
October 24, 2025