ബംഗ്ലാദേശി യുവതികൾ തലസ്ഥാനത്ത് എത്തിയത് ബംഗാൾ സ്വദേശികൾ എന്ന വ്യാജേന, സ്പായിൽ ജോലി ചെയ്തത് തെറാപ്പിസ്റ്റുകളായി
തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ വ്യാജ തിരിച്ചറിയിൽ കാർഡുകളുമായി പിടിയിലായ ബംഗ്ലാദേശ് യുവതികൾ സ്പായിൽ ജോലി ചെയ്തത് ബംഗാൾ സ്വദേശികൾ എന്ന വ്യാജേന.
April 24, 2026