പിഎം ശ്രീ അംഗീകരിച്ചതിലെ വിയോജിപ്പ്; ഇടത് വിദ്യാർത്ഥി - യുവജന സംഘടനകൾ ഇന്ന് തലസ്ഥാനത്ത് പ്രതിഷേധിക്കും
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ, കേരളവും അംഗീകരിച്ചതിന് പിന്നാലെ ഇടത് വിദ്യാർഥി-യുവജന സംഘടനകൾ തെരുവിൽ പ്രതിഷേധം ശക്തമാക്കുന്നു.
October 25, 2025