മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും വിട്ടുനിൽക്കണം, താരങ്ങൾക്ക് ആശാ പ്രവർത്തകരുടെ തുറന്ന കത്ത്
തിരുവനന്തപുരം : നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതി ദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ നിന്ന് നടൻമാരായ മോഹൻലാൽ. മമ്മൂട്ടി, കമൽഹാസൻ എന്നിവർ നിട്ടുനിൽക്കണമെന്ന് ആശാപ്രവർത്തകർ ആവശ്യപ്പെട്ടു.
October 26, 2025