ക്ഷേമ പെൻഷൻ ഇനിമുതൽ പ്രതിമാസം 2000 രൂപ, 400 രൂപ വർദ്ധിപ്പിച്ചു, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് വൻ പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനിൽ വൻ വർദ്ധന പ്രഖ്യാപിച്ച് സർക്കാർ. പ്രതിമാസം 400 രൂപയുടെ വർദ്ധനയാണ് പ്രഖ്യാപിച്ചത്.
October 29, 2025