വിലകൂടിയ മദ്യം, ബിയറുകള്, സ്റ്റിക്കറില്ലാത്തത്, കാലപ്പഴക്കം ചെന്നവ; ബിവറേജസ് ഗോഡൗണില്‍ സംഭവിച്ചത്
ആറ്റിങ്ങല്‍: ബിവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ വലിയകുന്നിലെ വെയര്‍ഹൗസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കണക്കില്‍പ്പെടാത്ത 50 കെയിസ് മദ്യം.
October 26, 2025