SignIn
Kerala Kaumudi Online
Thursday, 09 May 2024 1.04 AM IST

ചെറുകഥാ മത്സരം

s
ചെറുകഥ

അമ്പലപ്പുഴ: പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പത്താമത് അഖില കേരള ചെറുകഥാ മത്സരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. എട്ടുപേജിൽ കവിയാത്ത, മുമ്പ് പ്രസിദ്ധീകരിക്കാത്ത കഥകളാണ് മത്സരത്തിന് അയക്കാവുന്നത് . ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 5000 രൂപയും പ്രശസ്തി പത്രവും മെമന്റോയും നൽകും. മത്സരത്തിലേക്കുള്ള സൃഷ്ടികൾ കൺവീനർ, ഫാസ് ചെറുകഥാമത്സരം 10, പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി,പുന്നപ്ര പി.ഒ,ആലപ്പുഴ എന്ന വിലാസത്തിൽ മാർച്ച് 31ന് മുമ്പ് അയക്കണം. വിശദ വിവരങ്ങൾക്ക് : 9495212127 9895201874.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.