ഗതാഗത നിയന്ത്രണം

Wednesday 13 May 2026 9:47 PM IST

മാന്നാർ: മാന്നാർ - പുലിയൂർ സംസ്ഥാന പാതയിൽ മുട്ടേൽ പാലത്തിനും കോടൻചിറ ജംഗ്ഷനും ഇടയിൽ റോഡിലേക്കും കെ.എസ്.ഇ.ബി ലൈനുകളുടെ മുകളിലേക്കും അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ ശനിയാഴ്ച മുറിച്ചു മാറ്റുവാൻ നിശ്ചയിച്ചിരിക്കുതിനാൽ അന്ന് മുട്ടേൽ പാലത്തിനും കോടൻചിറ ജംഗ്ഷനും ഇടയിൽ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാതയിലൂടെ തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് മാന്നാർ നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.