SignIn
Kerala Kaumudi Online
Thursday, 19 September 2024 5.00 AM IST

പ്രിന്റ് ആൻഡ് ബിയോണ്ട് സമാപിച്ചു

Increase Font Size Decrease Font Size Print Page
print
കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.എം.പി.എ.) സംഘടിപ്പിച്ച പ്രിന്റ് ആൻഡ് ബിയോൻഡ് ദേശീയ സെമിനാർ പ്ലാനിംഗ് ബോർഡ് അംഗവും സഫാരി ടി.വി മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.എം.പി.എ.) സംഘടിപ്പിച്ച പ്രിന്റ് ആൻഡ് ബിയോണ്ട് ദേശീയ സെമിനാർ പ്ലാനിംഗ് ബോർഡ് അംഗവും സഫാരി ടി.വി മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. പ്രഗതി ഓഫ്‌സെറ്റ് ചെയർമാൻ നരേന്ദ്ര പരുചുരി മുഖ്യപ്രഭാഷണം നടത്തി. രാജു എൻ. കുട്ടി ആമുഖപ്രസംഗം നടത്തി. കെ.എം.പി.എ. പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ദീൻബന്ധു ഛോട്ടുറാം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. രാജേന്ദ്രകുമാർ അനായത്ത്, മനു ചൗധരി, കെ. സെൽവകുമാർ, രാമു രാമനാഥൻ, ജി വേണുഗോപാൽ എന്നിവർ സംസാരി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.