SignIn
Kerala Kaumudi Online
Thursday, 19 September 2024 10.02 AM IST

വ്യവസായ എക്സ്പോ ഇന്നു മുതൽ

Increase Font Size Decrease Font Size Print Page
expo

കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് 'മെഷിനറി എക്‌സ്‌പോ 2023' ഇന്ന് രാവിലെ 10.30ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. നാല് ദിവസത്തെ മേളയാണ് സംഘടിപ്പിക്കുന്നത്. ഹൈബി ഈഡൻ എം.പി , ഉമ തോമസ് എം.എൽ.എ, മേയർ എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തും നിന്നുള്ള ഇരുനൂറോളം യന്ത്ര നിർമ്മാതാക്കൾ പങ്കെടുക്കും. നാല്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള ശീതീകരിച്ച പവലിയനാണ് എക്‌സ്‌പോയ്ക്കായി ഒരുക്കുന്നത്. വിവിധ മേഖലകളിലെ നൂതന സാങ്കേതികവിദ്യയും യന്ത്രങ്ങളും സംരംഭകർക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, EXPO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.