SignIn
Kerala Kaumudi Online
Sunday, 06 October 2024 12.36 PM IST

കുറാഷ് ചാമ്പ്യൻഷിപ്പ്

Increase Font Size Decrease Font Size Print Page
qurash

കൊച്ചി: ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾ പങ്കെടുക്കുന്ന ആദ്യ ദക്ഷിണേഷ്യൻ കുറാഷ് ചാമ്പ്യൻഷിപ്പ് 19 മുതൽ 21വരെ തേവര സേക്രഡ് ഹാർട്ട് (എസ്.എച്ച്) കോളേജിൽ നടക്കും. 250 പേർ പങ്കെടുക്കും. പ്രമുഖ താരങ്ങളായ പിങ്കി ബൽഹാര, മാലപ്രഭ ജാദവ് എന്നിവർ ഇന്ത്യയെ പ്രതിനിധീകരിക്കും. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മാലദ്വീപ് എന്നിവയാണ് പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ.

കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫ് അലി ഉദ്ഘാടനം ചെയ്യും.
ചാമ്പ്യൻഷിപ്പിന്റെ ലോഗോ എറണാകുളം പ്രസ്‌ക്ലബിൽ എസ്.എച്ച്. കോളേജ് മാനേജർ ഫാ. വർഗീസ് കാച്ചപ്പിള്ളി, കുറാഷ് അസോസിയേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ രാജൻ വർഗീസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.