കൊച്ചി: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഐ.എൽ.ഡി യോഗം 'ബിൽഡ് സമ്മേളനം 2025' 24, 25 തീയതികളിൽ കൊച്ചി വിവാന്ത ബൈ താജ്‌ഹോട്ടലിൽ നടക്കും. കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശ രോഗ വിഭാഗം മേധാവി ഡോ. അസ്മിത മേഹ്‌ത്തയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. അതോൽ വെൽസ്, പ്രൊഫ. ക്ലൗഡിയ റവാഗ്ലിയ, ഡോ. അമില രത്‌നപാല, ഡോ ദീപക് തൽവാർ, ഡോ. സുജിത് രാജൻ എന്നിവരുൾപ്പെടെ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |