ബാംബൂ സ്ലൈവറിംഗ് യന്ത്ര പരിശീലനം

Wednesday 03 June 2026 3:00 AM IST

കൊ​ച്ചി​:​ ​ഈ​റ്റ​ ​ഉ​ത്പ​ന്ന​ ​മേ​ഖ​ല​യി​ൽ​ ​ഉ​ത്പാ​ദ​ന​ക്ഷ​മ​ത​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​തൊ​ഴി​ലാ​ളി​ക്ക് ​ബാം​ബൂ​ ​സ്ലൈ​വ​റിം​ഗ് ​യ​ന്ത്രം​ ​പ​രി​ച​യ​പ്പെ​ടു​ത്തി​ ​എ​റ​ണാ​കു​ളം​ ​കൃ​ഷി​ ​വി​ജ്ഞാ​ന​ ​കേ​ന്ദ്രം.​ ​കോ​ത​മം​ഗ​ലം​ ​കോ​ട്ട​പ്പ​ടി​ ​പ്ലാ​മു​ടി​ ​ത്രി​വേ​ണി​ ​വ​നി​താ​ ​പ​ട്ടി​ക​ജാ​തി​ ​സം​ഘ​ത്തി​ലെ​ ​അം​ഗ​ങ്ങ​ൾ​ക്കാ​ണ് ​പ​രി​ശീ​ല​നം​ ​ന​ൽ​കി​യ​ത്.​ ​ഈ​റ്റ​യെ​ ​ഒ​രേ​ ​ക​ന​ത്തി​ലു​ള്ള​ ​ചെ​റു​ചീ​ളു​ക​ളാ​ക്കു​ന്ന​ ​യ​ന്ത്ര​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം,​ ​സു​ര​ക്ഷാ​ ​മു​ൻ​ക​രു​ത​ലു​ക​ൾ,​ ​ഉ​ത്പാ​ദ​ന​ക്ഷ​മ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​രീ​തി​ക​ൾ​ ​എ​ന്നി​വ​ ​പ​രി​ശീ​ല​ന​ത്തി​ൽ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​നാ​ല് ​തൊ​ഴി​ലാ​ളി​ക​ൾ​ ​ഒ​രു​ ​ദി​വ​സം​ ​ചെ​ല​വ​ഴി​ച്ച് ​നി​ർ​മ്മി​ച്ചി​രു​ന്ന​ ​ചീ​ളു​ക​ൾ,​ ​ബാം​ബൂ​ ​സ്ലൈ​വ​റിം​ഗ് ​യ​ന്ത്ര​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഒ​രാ​ൾ​ക്ക് ​കേ​വ​ലം​ ​ര​ണ്ട​ര​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​നി​ർ​മ്മി​ക്കാ​നാ​കും.​ ​സം​സ്ഥാ​ന​ ​ബാം​ബൂ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​സം​ഘ​ടി​പ്പി​ച്ച​ത്.