എ.കെ.പി.എ ഫോട്ടോ ഫെസ്റ്റ്

Wednesday 03 June 2026 1:10 AM IST

കൊ​ച്ചി​:​ ​ഓ​ൾ​ ​കേ​ര​ള​ ​ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ 21​-ാ​മ​ത് ​ഫോ​ട്ടോ​ ​ഫെ​സ്റ്റ് ​നാ​ളെ​ ​മു​ത​ൽ​ 6​വ​രെ​ ​അ​ങ്ക​മാ​ലി​ ​അ​ഡ്ല​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ നാ​ളെ​ ​രാ​വി​ലെ​ 10​ന് ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ ​എം.​പി.​ ​ഫെ​സ്റ്ര് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ബി​നോ​യ് ​ക​ള്ളാ​ട്ടു​കു​ഴി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​സി​നി​മാ​ ​ക്യാ​മ​റാ​മ​ൻ​ ​സാ​ലു​ ​ജോ​ർ​ജ്,​ ​സം​വി​ധാ​യ​ക​ൻ​ ​ജി​ബു​ ​ജേ​ക്ക​ബ്,​ ​എം.​ഡി.​ ​സു​കു​മാ​ര​ൻ​ ​എ​ന്നി​വ​ർ​ ​അ​വാ​ർ​ഡു​ക​ൾ​ ​സ​മ്മാ​നി​ക്കും.​ 6​ന് ​ന​ട​ക്കു​ന്ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​റോ​ജി​ ​എം.​ജോ​ൺ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ന്ത്രി​ ​ഒ.​ജെ.​ ​ജ​നീ​ഷ് ​പ്ര​തി​ഭ​ക​ളെ​ ​ആ​ദ​രി​ക്കും.​ ​ടോം​ ​ജോ​സ​ഫ് ​മു​ഖ്യാ​തി​ഥി​യാ​കും.