SignIn
Kerala Kaumudi Online
Thursday, 19 September 2024 3.40 AM IST

ഡോൺ ബോസ്കോയിൽ ചലച്ചിത്രോത്സവം

Increase Font Size Decrease Font Size Print Page
cnema

കൊച്ചി: വടുതല ഡോൺ ബോസ്കോയിൽ ഇന്നും നാളെയും ചലച്ചിത്രോത്സവം നടക്കും. ഇന്ന് രാവിലെ 10.30ന് മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. സംവിധായകൻ എ.കെ.സാജൻ മുഖ്യപ്രഭാഷണം നടത്തും. ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ഫാ.ആന്റണി വയലാറ്റ്, കൗൺസിലർ കെ.ബി.ഹർഷൽ എന്നിവർ സംസാരിക്കും. ഒരു മിനിറ്റുമുതൽ പത്ത് മിനിറ്റുവരെയുള്ള നൂറോളം ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം. 135 രാജ്യങ്ങളിൽ നിന്നായി 1600 ഓളം എൻട്രികൾ ലഭിച്ചു. ഇന്ത്യയിൽ നിന്ന് 287 ചിത്രങ്ങൾ എത്തി. മലയാളം ഒന്നുപോലും തിരഞ്ഞെടുക്കപ്പെട്ടില്ല. പത്രസമ്മേളനത്തിൽ ഫാ.ബെന്നി നീലയറ, ഫാ. സന്തോഷ് മണിക്കൊമ്പേൽ, സാന്റി ശങ്കൂരിക്കൽ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.