കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗം അദ്ധ്യാപകനും സാമൂഹ്യ ചിന്തകനുമായിരുന്ന ഡോ. പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർത്ഥം മലയാള വിഭാഗം പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണവും സ്മാരക പ്രഭാഷണവും സംഘടിപ്പിച്ചു. കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം മുൻ മേധാവിയായ ഡോ. എം. ദാസൻ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി സർവകലാശാല അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. രേഖാരാജ് സ്മാരക പ്രഭാഷണം നടത്തി. പ്രമുഖ സാമൂഹ്യ ചിന്തകൻ ഡോ. വിനിൽ പോൾ, നാടക പ്രവർത്തകൻ എം.കെ. സുരേഷ് ബാബു എന്നിവരുടെ പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |