SignIn
Kerala Kaumudi Online
Saturday, 21 September 2024 11.03 AM IST

സ്‌നേഹിത @ സ്കൂൾ പദ്ധതി

Increase Font Size Decrease Font Size Print Page
snehitha-tollfree

കൊച്ചി: ജില്ലയിലെ സ്‌നേഹിത @ സ്കൂൾ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 12 സ്‌കൂളുകളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്നു. പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മാനസിക പിന്തുണ നൽകുക, ലിംഗസമത്വത്തെ കുറിച്ച് അവബോധം, കുടുംബ പ്രശ്‌നങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് കൗൺസിലിംഗ്, മദ്ധ്യസ്ഥ ഇടപെടലിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്നതുൾപ്പെടെ ഒട്ടനവധി പരിപാടികൾ ഈ പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കും. വ്യാഴാഴ്ച പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിക്കും. സ്‌നേഹിത ഹെൽപ് ഡെസ്‌ക്ക് പ്രതിനിധികൾ, കമ്മ്യൂണിറ്റി കൗൺസിലർമാർ തുടങ്ങിയവർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. സ്‌നേഹിത ടോൾ ഫ്രീ നമ്പർ : 1800 4255 5678

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SNEHITA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.