അങ്കമാലി: മസ്തിഷ്കാഘാതം ഉൾപ്പടെയുള്ള അത്യാഹിതങ്ങൾക്കിരയാകുന്നവരുടെ എണ്ണം സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഏതു അടിയന്തര സാഹചര്യവും നേരിടാവുന്ന രീതിയിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിർമ്മിച്ച മെഡിക്കൽ ക്രിട്ടിക്കൽ കെയർ ഐ.സി.യു സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി പി രാജീവും ആശിർവാദ കർമ്മം മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ് ആന്റണി കരിയിലും നിർവഹിച്ചു. യോഗത്തിൽ ഡയറക്ടർ ഫാ.ഡോ വർഗ്ഗീസ് പൊട്ടയ്ക്കൽ, റോജി എം.ജോൺ എം.എൽ.എ , ജോയിന്റ് ഡയറക്ടർ ഫാ. തോമസ് വാളൂക്കാരൻ, വികാരി ജനറാൾ റവ.ഫാ. ജോസ് പുതിയേടത്ത് , സെന്റ് ജോർജ്ജ് ബസലിക്ക റെക്ടർ ഫാ.ജിമ്മി പൂച്ചക്കാട്ട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |