SignIn
Kerala Kaumudi Online
Saturday, 21 September 2024 12.46 AM IST

തെറ്റായ നയം പ്രതിഷേധ മാ‌ർച്ച്

Increase Font Size Decrease Font Size Print Page
ncp

കൊച്ചി: ഇന്ത്യൻ റിസർവ് ബറ്റാലിയൻ ജവാൻ ഭഗവൻ നാരായണിന്റെ മരണത്തിന് ഇടയാക്കിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ ഭരണ നയങ്ങൾക്കെതിരെ എൻ.സി.പി, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കേരള, ലക്ഷദ്വീപ് ഘടകങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വെല്ലിംഗ്ടൺ ഐലന്റിലെ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള മെമ്മോറാണ്ടം എൻ.വൈ.സി നേതാക്കൾ ഐലന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് സമർപ്പിച്ചു. പ്രതിഷേധ മാർച്ച് ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. എൻ.സി.പി എറണാകുളം ജില്ലാ പ്രസിഡന്റ് ടി. പി. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. തബീബ്, ട്രഷറർ പി.ജെ.കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.