SignIn
Kerala Kaumudi Online
Thursday, 19 September 2024 3.14 PM IST

പയ്യന്നൂർ നഗരസഭ ;പ്ലാസ്റ്റിക് ബദൽ ഉത്പ്പന്ന മേള

Increase Font Size Decrease Font Size Print Page
ban-plastic

പയ്യന്നൂർ : പ്ലാസ്റ്റിക് മുക്ത നഗരരം എന്ന ലക്ഷ്യത്തോടെ , പ്ലാസ്റ്റിക്കിന് ബദലായ ഉല്പന്നങ്ങളുടെ മേളയൊരുക്കി പയ്യന്നൂർ നഗരസഭ.കുടുംബശ്രീ സ്ഥിരം വിപണന കേന്ദ്രമായ പെരുമ്പയിലൊരുക്കിയ മേളയുടെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ബി.കൃഷ്ണൻ , ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ . ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരി പുതിയില്ലത്ത്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല, എം.രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പേപ്പർ കവർ , തുണിസഞ്ചി, പാളപ്ലേറ്റ് തുടങ്ങിയവയാണ് മേളയിൽ വില്ലനക്ക് ഉള്ളത്.വ്യാപാരികൾക്ക് ആവശ്യമായ സാധനങ്ങൾ സംരംഭകരുമായി സംസാരിച്ച് ഓർഡർ നൽകുന്നതിന് മേളയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

10 ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.