SignIn
Kerala Kaumudi Online
Saturday, 21 September 2024 5.25 AM IST

ഹോട്ടൽ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
peedanam

തളിപ്പറമ്പ്: വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ ലോഡ്ജിൽ പീഡനത്തിനിരയാക്കിയ കേസിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ. പുതിയതെരുവിലെ രാജേഷ് റെസിഡൻസിയിലെ റിസപ്ഷനിസ്റ്റ് കണ്ണൂർ കണ്ണോത്തുംചാലിലെ ലയാൻ പീറ്ററിനെ (64) ആണ് തളിപ്പറമ്പ് സി.ഐ എ.വി ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി തിരുവന ന്ത പുരം സ്വദേശി എസ്.എസ്. ജിതേഷിനെ (22) കഴിഞ്ഞ 28ന് തളിപ്പറമ്പ് അറസ്റ്റ് ചെയ്തിരുന്നു ധർമശാലക്കടുത്തുള്ള പ്രദേശത്തെ വിദ്യാർത്ഥിനിയെ ജിതേഷ് പ്രലോഭനത്തിൽ വീഴ്ത്തി റെസിഡൻസിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവ ദിവസം ഹോട്ടൽ റിസപ്ഷനിലുണ്ടായിരുന്ന ലയാൻ പീറ്റർ പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖകളോ പ്രായമോ പരിശോധിക്കാതെ മുറി അനുവദിക്കുകയായിരുന്നു . ഹാജരാക്കിയ ലയാൻ പീറ്ററിനെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.