SignIn
Kerala Kaumudi Online
Friday, 20 September 2024 12.55 AM IST

സ്കോളർഷിപ്പ് വിതരണം

Increase Font Size Decrease Font Size Print Page
collage

പയ്യന്നൂർ : കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ കോളേജിൽ വിവിധ വിഷയങ്ങളിൽ പഠിക്കുന്ന 14 ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കോളേജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ എം .വിജിൻ എം.എൽ.എ. ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു. പ്രിൻസിപ്പൽ ഡോക്ടർ വി.എം.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

കോളേജ് ഭരണസമിതി പ്രസിഡന്റ് കെ. രാമചന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു.പ്രൊഫസർ ഇ.ദാമോദരൻ, ഡോ:പി.ബാലകൃഷ്ണൻ, ഡോ:പി.വി. പ്രേമവല്ലി, ഡോ: പി.ആർ.സ്വരൻ , കെ.എം.ദിലീപൻ , കെ.വി.ശ്രീകാന്ത്, പി.മേഘ്ന സംസാരിച്ചു. പ്രൊഫ. കെ .രാജഗോപാൽ സ്വാഗതവും പ്രൊഫ:കെ.വി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.1998-2000 പ്രീഡിഗ്രി ബാച്ചിലെ വിദ്യാർഥികൾ ഏർപ്പെടുത്തിയ ദിലീപ് ദാമോദരൻ മെമ്മോറിയൽ സ്കോളർഷിപ്പും ചടങ്ങിൽ വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.