ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്യാം മീനാട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ട്രഷറർ രാജൻപിള്ള, മുൻ സംസ്ഥാന കൗൺസിൽ അംഗം എസ്. സുരേഷ്, ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, ജനറൽ സെക്രട്ടറി രഞ്ജിത് മൈലക്കാട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
ആർ.ഇ. സന്തോഷ്, ബീന രാജൻ, മീര ഉണ്ണി, ശരത് ചന്ദ്രൻ, കളിയാക്കുളം ഉണ്ണി, സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി.അനിത് കുമാർ,
പഞ്ചായത്ത് സമിതി സെക്രട്ടറി ദിനേശ്, കോയിപ്പാട് മോഹൻദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |