കൊല്ലം: നാടകപ്രവർത്തകരുടെ സംഘടന കലാഗ്രാമത്തിന്റെ നാടകോത്സവത്തിന് മുന്നോടിയായുള്ള ഏകദിനാഘോഷം ഉയരുന്ന യവനിക 28ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5ന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കൊല്ലം മധു മുഖ്യപ്രഭാഷണം നടത്തും. മുൻ മേയർ കെ. രാജേന്ദ്രപ്രസാദ്, കലാഗ്രാമം രക്ഷാധികാരി കെ.കെ.മണി, വൈസ് പ്രസിഡന്റ് കെ. രാഘുനാഥൻ, സെക്രട്ടറിമാരായ ബ്രഷ്നേവ്, പത്മാലയം ബാബു എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രാക്കുളം ഫ്രണ്ട്സ് ക്ലബിന്റെ നാടകം അരങ്ങ്. കലാഗ്രാമം പ്രസിഡന്റ് കെ. രവിവർമ്മ, വൈസ് പ്രസിഡന്റ് കെ. രാഘുനാഥൻ, സെക്രട്ടറി പത്മാലയം ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |