SignIn
Kerala Kaumudi Online
Thursday, 19 September 2024 9.06 AM IST

ജനക്ഷേമ മെഡിക്കൽ ക്യാമ്പ് 

Increase Font Size Decrease Font Size Print Page

കൊല്ലം: കിംസ് ഹെൽത്ത് ആശുപത്രിയിൽ ജനക്ഷേമ മെഡിക്കൽ ക്യാമ്പ് 23ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ നടക്കും. ജനറൽ ആൻഡ് കീഹോൾ സർജറി വിഭാഗത്തിലെ പ്രശസ്ത ഡോക്ടർമാരായ ഡോ.അർജുൻ ആത്മാറാം, ഡോ.വിഷ്ണു.ആർ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.
സെന്റർ ഓഫ് എക്‌സെൽലേൻസ് വെരികോസ് വെയ്ൻ, പിൻഹോൾ സർജറി / ആർ.എഫ്.എ ആൻഡ് വേനസീൽ, ഡയബറ്റിക് ഫൂട്ട് കെയർ ആൻഡ് പൊടിയേറ്ററി, കീഹോൾ സർജറി - ഹെർണിയ / ബ്ലാഡർ സ്റ്റോൺ / അപ്പെൻഡിസൈറ്റിസ്
ബാരിയാട്രിക് / മെറ്റബോളിക് സർജറി / വെയിറ്റ് ലോസ്, പെയിൻ ലെസ് പൈൽസ് സർജറി, തൈറോയ്ഡ് ആൻഡ് ബ്രേസ്റ്റ് ക്ലിനിക്, എൻഡോസ്‌കോപ്പി / കൊളനോസ്‌കോപ്പി എന്നിവയ്ക്ക് കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ ചെയ്യുന്നതായിരിക്കും.

രജിസ്‌ട്രേഷനും കൺസൾട്ടേഷനും സൗജന്യമാണ്. ലാബ്, റേഡിയോളജി പരിശോധനകൾക്ക് 25 ശതമാനം കിഴിവ് ലഭ്യമാണ്. ഇൻഷ്വറൻസ് സൗകര്യം ലഭിക്കും. രജിസ്‌ട്രേഷന് ഫോൺ: 047466166666, 04742941000, 7561005554.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.