കോട്ടയം . ജില്ലയിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് 219 സ്ഥാപനങ്ങൾ പരിശോധിച്ചു. 23 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 23 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരമുള്ള ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക, സുരക്ഷിതമല്ലാത്ത, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുക, മായം കലർന്നതും ഗുണനിലവാരം കുറഞ്ഞതും നിയമപ്രകാരം ലേബൽ വിവരണങ്ങൾ ഇല്ലാതെയും ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ രൺദീപ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |