SignIn
Kerala Kaumudi Online
Friday, 26 April 2024 2.43 AM IST

ഫെസിലിറ്റേറ്റർ നിയമനം

job

കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ സാമൂഹ്യ പഠനമുറികളിൽ താത്കാലിക അടിസ്ഥാനത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കും. മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിൽ ചാത്തൻകുന്ന്, മങ്കൊമ്പ്, കോലാനി, മൂട്ടക്കല്ല് എന്നിവിടങ്ങളിലെയും പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലെ കൊമ്പുകുത്തി, വെള്ളാവൂർ, പഴുമല എന്നിവിടങ്ങളിലെയും പട്ടികവർഗ കോളനികളിലെ സാമൂഹ്യപഠന മുറികളിലാണ് നിയമനം. പ്രദേശവാസികളായ പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താത്പര്യമുള്ളവർ ഫെബ്രുവരി മൂന്നിന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന ഇ​ന്റർവ്യൂവിൽ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം. ഫോൺ : 0482 202751.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, JOB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.