SignIn
Kerala Kaumudi Online
Saturday, 21 September 2024 9.57 AM IST

'കർഷകരുടെ തളർച്ച വെല്ലുവിളി'

Increase Font Size Decrease Font Size Print Page
jds
ജെ.ഡി.എസ് മണ്ഡലം കമ്മിറ്റി യോഗം പി.പി മുകുന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: രാജ്യം നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ടതാണ് കാർഷിക പ്രവൃത്തിയിൽ ഏർപ്പെടുന്നവരുടെ തളർച്ചയെന്ന് ജെ.ഡി.എസ് വടകര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പ്രധാന കൃഷിയായ നാളീകേരത്തിന് മുമ്പൊന്നും കാണാത്ത രീതിയിലുള്ള വിലയിടിവ് കാരണം കർഷകർ ദാരിദ്ര്യത്തിലേക്ക് മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇതിനൊരു മാറ്റമുണ്ടാവണമെന്നും കമ്മിറ്റി സർക്കാരിനോടഭ്യർത്ഥിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പ്രകാശന്റെ അദ്ധ്യക്ഷതയിൽ പി.പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ടി.എൻ.കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പ്രേമൻ മമ്പള്ളി, ഒ.കെ രാജൻ, സി.കെ സുധീർകുമാർ , വി.പി മനോജ്, കെ ടി കെ നാണു, പ്രസാദ് കുരിയാടി, ലിജിൻ രാജ്, എന്നിവർ പ്രസംഗിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, JDS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.