കുറ്റ്യാടി: ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി അമ്മത് മാസ്റ്ററുടെ നിര്യാണത്തിൽ കുറ്റ്യാടിയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നബീസ അദ്ധ്യക്ഷത വഹിച്ചു. സി വി മൊയ്തു, ടി.കെ മോഹൻദാസ്, ശ്രീജേഷ് ഊരത്ത് ,എ.സി മജീദ്, ഹാഷിം നമ്പാട്ടിൽ, പി.കെ.സുരേഷ്, സി.എൻ ബാലകൃഷ്ണൻ, എസ്.ജെ സജീവ് കുമാർ, കെ.കെ മനാഫ്, ലത്തീഫ് ചുണ്ട, ഒ.വി ലത്തീഫ്, സി.എച്ച് ഷെരീഫ്, കെ.പി. മജീദ് , അമ്മദ് കണ്ടോത്ത് , ഉബൈദ് വാഴയിൽ, ഇ കെ കരണ്ടോട് ,ആബിദ ഉരത്ത്, ഹമീദ് കേളോത്ത്, നബീസ ടി കെ, അബ്ദുല്ല പന്തലം കണ്ടി, എ.കെ. വിജീഷ്, നൗഷാദ് കോവി ല്ലത്ത്, വി.ടി മൂസ, എം.ഇ റാശിദ് എന്നിവർ പ്രസംഗിച്ചു.
വി.പി മൊയ്തു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |