നാദാപുരം: മൂന്ന് ദിവസങ്ങളിലായി നാദാപുരത്ത് നടന്ന ശംസുൽ ഉലമാ കീഴന ഓർ 26ാം ആണ്ടനുസ്മരണം സമാപിച്ചു.
കേരള സുന്നി ജമാഅത്ത് പ്രസിഡന്റ് അശ്റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹസൻ സഖാഫ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ശൈഖുനാ കെ.കെ. കുഞ്ഞാലി ഉസ്താദ്, അഹ്മദ് ബാഖവി അരൂർ, എ.പി. അബ്ദുൽ അസീസ് ബാഖവി, ഡോ. ഉവൈസ് ഫലാഹി, ഹാശിം ബാഫഖി തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ പരപ്പനങ്ങാടി, മുയിപ്പോത്ത് അബ്ദുറഹ്മാൻ മുസ്ലിയാർ, അശ്റഫ് ബാഖവി കാളികാവ്, എൻ.കെ.കുഞ്ഞാലി , കെ.പി.സി തങ്ങൾ, ജെ.പി ഇസ്മായിൽ മൗലവി, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, അഹ്മദ് പുന്നക്കൽ, വി.വി മുഹമ്മദലി, വലിയാണ്ടി ഹമീദ്, ഇ.എം. ഇസ്മായിൽ, കെ.പി. മുഹമ്മദ്, യൂനുസ് ഫലാഹി , എൻ.കെ.മുഹമ്മദ് ഒമ്പത്കണ്ടം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |