കൊയിലാണ്ടി: മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി അട്ടിമറിച്ച കേന്ദ്രനടപടിയിൽ പ്രതിഷേധിച്ച് ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ നടന്ന കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് ധർണ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു. എം.പി ശിവാനന്ദൻ , എം.കെ പ്രേമൻ, എം.പി അജിത, രജീഷ് മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, സുരേഷ് മേലേപ്പുറത്ത്, കബീർസലാല, സി.കെ ജയദേവൻ, കെ.വി ചന്ദ്രൻ , ചെറിയാവി സുരേഷ്ബാബു, എം.കെ ലക്ഷ്മി, അശ്വതി ഷിനിലേഷ്, കെ.ടി രാധകൃഷ്ണൻ, കെ.എം കുഞ്ഞിക്കണാരൻ , വി.വി മോഹനൻ , രാജ്നാരായണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |