SignIn
Kerala Kaumudi Online
Thursday, 19 September 2024 2.19 AM IST

യു.ഡി.എഫ് ജനപ്രതിനിധികൾ ധർണ നടത്തി

Increase Font Size Decrease Font Size Print Page
img30220715
യു.ഡി.എഫ് ജനപ്രതിനിധികൾ തിരുവമ്പാടി വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ

തിരുവമ്പാടി: പ്രാദേശിക സർക്കാരുകളുടെ ഫണ്ടും അധികാരങ്ങളും കവരുന്ന സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരെ പഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി ജന.സെക്രട്ടറി ബാബു കെ.പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ടി.ജെ.കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ, ടോമി കൊന്നക്കൽ, സാഫിർ ദാരിമി, ഹനീഫ ആച്ചപറമ്പിൽ,ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , ബിജു എണ്ണാർമണ്ണിൽ, രാജു അമ്പലത്തിങ്കൽ, ഷൗക്കത്തലി കൊല്ലളത്തിൽ, മഞ്ജു ഷിബിൻ,ബിന്ദു ജോൺസൻ , ലിസി സണ്ണി, ഷൈനി ബെന്നി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.