SignIn
Kerala Kaumudi Online
Saturday, 21 September 2024 5.09 AM IST

കുഞ്ഞിക്കണ്ണൻ അനുസ്മരണം

Increase Font Size Decrease Font Size Print Page
anusmaranam
ബിജെപി തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം ബിജെപി ജില്ലാ ഉപാധ്യക്ഷൻ രാംദാസ് മണലേരി ഉൽഘാടനം ചെയ്യുന്നു.

വടകര: സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചെമ്മരത്തൂർ പ്രദേശത്തെ കരുത്തുറ്റ ശബ്ദവും ജനസേവകനും ആയിരുന്ന പടിഞ്ഞാറെ പറമ്പത്ത് കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം ബി.ജെ.പി തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ് രാംദാസ് മണലേരി ഉദ്ഘാടനം ചെയ്തു. പി.പി.പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് രജീഷ് എം.കെ, ജില്ലാ സമിതി അംഗം ഗോപാലൻ, കർഷക മോർച്ച സംസ്ഥാന സമിതി അംഗം കെ.കെ.മോഹനൻ , ഭരതൻ, യു.വി.ചാത്തു, സുജിത്ത് മറൂറ, ബാലഗോകുലം വടകര ജില്ലാ പ്രസിഡന്റ് പ്രമോദ് കുമാർ.പി.കെ, ചന്ദ്രൻ.കെ.പി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, ANUSMARNAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.