SignIn
Kerala Kaumudi Online
Thursday, 19 September 2024 3.04 AM IST

വൺ സ്റ്റോപ്പ് സെന്ററിൽ താത്കാലിക നിയമനം

Increase Font Size Decrease Font Size Print Page
employ

കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പിന്റെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ (സ്ത്രീകൾ മാത്രം, റസിഡൻഷ്യൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 25- 45. ഹോണറേറിയം 22, 000 രൂപ. യോഗ്യത സൈക്കോളജി, സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, നിയമ ബിരുദം, സർക്കാർ/അർധസർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ച പരിചയം അഭികാമ്യം. അപേക്ഷകൾ ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിന് മുമ്പായി വിമൻ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, മൂന്നാംനില, കോഴിക്കോട് 20 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0495 2371343.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.