SignIn
Kerala Kaumudi Online
Friday, 20 September 2024 12.48 AM IST

സ്‌കൂൾ വാഹന നികുതി ഏകീകരിക്കണം: കെ.ആർ.എസ്.എം.എ.

Increase Font Size Decrease Font Size Print Page
d

കോട്ടയ്ക്കൽ: ഗവ.,​ എയ്ഡഡ്,​ അൺ എയ്ഡഡ് വ്യത്യാസമില്ലാതെ സ്‌കൂൾ വാഹനങ്ങളുടെ നികുതി നിരക്ക് ഏകീകരിക്കണമെന്ന് കോട്ടക്കൽ ചങ്കുവട്ടി സൈൻ റസ്റ്റോറന്റിൽ ചേർന്ന കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ (കെ.ആർ.എസ്.എം.എ) മലപ്പുറം ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഹാജി പി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ്ശ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികൾ: പി.വി. മുഹമ്മദ് മൗലവി- പ്രസിഡന്റ്, യൂസഫ് തൈക്കാടൻ- ജനറൽ സെക്രട്ടറി, മുസ്തഫ എടശ്ശേരി- ട്രഷറ‌ർ. 21 അംഗ പ്രവർത്തകസമിതിയും നിലവിൽ വന്നു. മാനേജ്‌മെന്റ് എംപവർ മെന്റ് പ്രോഗ്രാം മലപ്പുറം വിദ്യാഭ്യാസവൺ ഡയറക്ടർ രമേഷ് കുമാർ നേരത്തെ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, KRSMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.