പരപ്പനങ്ങാടി : നഗരസഭയിൽ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തീരദേശ മേഖലയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഫർണ്ണിച്ചർ വിതരണ ഉദ്ഘാടനം ചെയർമാൻ എ. ഉസ്മാൻ നിർവഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൻ ഷഹർഭാനു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. മുസ്തഫ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽ ഹമീദ്, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ അഹ്മദ്, കൗൺസിലർമാരായ റസാഖ് തലക്കകത്ത്, റസാഖ്, പി.ഒ. നസീമ , ഷാഹിദ, ജുബൈരിയ്യ , ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥ ബിസ്ന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |