വളാഞ്ചേരി: കെഎസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി കുട്ടിക്കൊരു വീട് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പി. ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി. സക്കറിയ, കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.കെ.എ ഷാഫി, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. ബദറുന്നിസ, കെ.എസ്.ടി.എ മുൻ സംസ്ഥാന കമ്മുറ്റി അംഗം പി.എം. മോഹനൻ, സി.ഐ.ടി.യു വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.എം. ഫിറോസ് ബാബു, കെ.എസ്.കെ.ടിയു വളാഞ്ചേരി ഏരിയ സെക്രട്ടറി എൻ. വേണുഗോപാൽ, വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർമാരായ ഇ.പി. അച്യുതൻ, ബഷീറ നൗഷാദ്, കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ഡി. സന്തോഷ്, കെ. മുഹമ്മദ് ഷെരീഫ്, ജില്ലാ കമ്മിറ്റി അംഗം സി. ഷാനി, കുറ്റിപ്പുറം ഉപജില്ലാ സെക്രട്ടറി കെ. സുന്ദരൻ, പ്രസിഡന്റ് ഇ.സുനിൽകുമാർ, എൻ.ജി.ഒ യൂണിയൻ വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.വി.അനൂപ് സുന്ദർ , വളാഞ്ചേരി ബ്ലോക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |