SignIn
Kerala Kaumudi Online
Thursday, 19 February 2026 12.53 AM IST

വർണ്ണക്കൂടാരം

Increase Font Size Decrease Font Size Print Page
babu
ജി.എൽ.പി.എസ് നെണ്ടൻകീഴായ മുതലമടയിൽ വർണ്ണ കൂടാരം മാതൃക പ്രീ പ്രൈമറിയുടെ ഉദ്ഘാടനം നെന്മാറ എം.എൽ.എ കെ.ബാബു നിർവഹിക്കുന്നു.

മുതലമട: ജി.എൽ.പി.എസ് നെണ്ടൻകീഴായ മുതലമടയിൽ വർണ്ണ കൂടാരം മാതൃക പ്രീ പ്രൈമറി കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളം, സ്റ്റാർസ് പദ്ധതിയും ചേർന്ന് നടപ്പിലാക്കുന്ന പരിപാടിയാണ് വർണ്ണ കൂടാരം. മുതലമട പഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിതഅലൈരാജ്, കൊല്ലങ്കോട് ബി.ആർ.സി ട്രെയ്നർ രാധിക, പ്രധാനാദ്ധ്യാപകൻ കെ.പരമേശ്വരൻ, കൊല്ലങ്കോട് എ.ഇ.ഒ ഡി.സൗന്ദര്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.സിയാവുദീൻ, എ.മുഹമ്മദ് മൂസ, റസിയ കാജ ഹുസൈൻ, ഉണ്ണിയമ്മ, കെ.ഷംന തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY