SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.49 PM IST

നിർമ്മാണോദ്ഘാടനം

Increase Font Size Decrease Font Size Print Page
kseb
KSEB

പാലക്കാട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് തത്തമംഗലം 33 കെ.വി സബ് സ്റ്റേഷൻ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. വൈകന്നേരം മൂന്നിന് തത്തമംഗലം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ കെ.ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാവും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി, ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ അഡ്വ. സുമേഷ് അച്യുതൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

TAGS: LOCAL NEWS, PALAKKAD, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY