SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

സ്‌കൂൾ വാർഷികം

Increase Font Size Decrease Font Size Print Page
school
ഗ്രാമം ജി.എ.എൽ.പി സ്‌കൂൾ 128ാം വാർഷികാഘോഷം പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കോട്: ഗ്രാമം ജി.എ.എൽ.പി സ്‌കൂൾ 128ാം വാർഷികാഘോഷം പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സംരക്ഷണ സമിതി ചെയർമാൻ സുരേഷ് വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉദയൻ, വൈസ് പ്രസിഡന്റ് ഐ.ഷാഹിദ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആമിന അസീസ്, ഗ്രാമം വാർഡ് മെമ്പർ ആർ.ഭാഗ്യലക്ഷ്മി, ആലത്തൂർ എ.ഇ.ഒ പി.ജയന്തി എന്നിവർ വിശിഷ്ടാതിഥികളായി. ഹെഡ് മാസ്റ്റർ പി.എസ്.മീരാൻ ഷാ, പി.ടി.എ പ്രസിഡന്റ് പത്മ പ്രവീഷ്, സ്റ്റാഫ് സെക്രട്ടറി സി.ജി.ചിത്ര, സി.പി.ശരത് കുമാർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY