ചിറ്റൂർ: നല്ലേപ്പിള്ളി സരസ്വതി വിദ്യാലയം 19ാം വാർഷികോത്സവത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.ടി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ കലാഭവൻ സുനിൽ കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി.പി.ശശി, പ്രീതാ സുരേഷ് ബാബു, എ.മോഹനൻ, വി.ജയശ്രീ, ടി.ഷീജ, ഗായത്രി, ആർ.ദേവിക, എം.ആൻവി, കെ.രാജാമണി, ബി.ശശികുമാർ,സി.ശിവരാമൻ, മിനി പ്രതാപ്, നരേന്ദ്ര വർമ്മ, ആർ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |