അദ്ധ്യാപക ഒഴിവ്
Thursday 07 May 2026 12:51 AM IST
ആലത്തൂർ: കാവശ്ശേരി കെ.സി.പി.എച്ച്.എസ്.എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, സംസ്‌കൃതം വിഷയങ്ങളിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 25ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ. ഫോൺ: 0492 2224226. തോലനൂർ ഗവ. എച്ച്.എസ്.എസ്. ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് (സീനിയർ), സുവോളജി (ജൂനിയർ), ഇക്കണോമിക്‌സ് (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ. ഫോൺ: 9847236118.