മലയാലപ്പുഴ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മലയാലപ്പുഴ യൂണിറ്റിന്റെ വാർഷിക സമ്മേളനം മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി.നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്ര് പ്രസിഡന്റ് ടി.എൻ.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എ.ജി.തങ്കമണി തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇ.പി.അയ്യപ്പൻ നായർ, ട്രഷറർ കെ.ശശിധരനാചാരി, മലയാലപ്പുഴ ശശി, വി.എൻ.പീതാംബരൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ജി.ശശിധരൻ സ്വാഗതവും ബി.ഇന്ദിരാബായ് കൃതജ്ഞതയും പറഞ്ഞു. ഭാരവാഹികളായി ടി.എൻ ആനന്ദൻ (പ്രസിഡന്റ്), ജി.ശശിധരൻ (സെക്രട്ടറി), കെ.ശശിധരനാചാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |