
തുമ്പമൺ : തുമ്പമൺ സെന്റ് ജോർജ് യാക്കോബായ ഇടവക നരിയാപുരം ജംഗ്ഷനിൽ പണികഴിപ്പിച്ച കുരിശടിയുടെ കൂദാശ ഭദ്രാസനാധിപൻ യൂഹാന്നോൻ മോർ മിലിത്തിയോസ് നിർവ്വഹിച്ചു. റവ.ഫാ.കോശി ജോർജ് ചിറയത്ത്, വാർഡ് മെമ്പർ ലേഖ ജയകുമാർ, എം.വി.വർഗീസ് മുളമൂട്ടിൽ, ഫാ.ഡോ.കോശി പി.ജോർജ്, ഫാ.സിറിൽ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |